ആഭ്യന്തര ക്രിക്കറ്റിന് ഇടയിൽ അഫ്‌ഘാനിസ്ഥാനിൽ സ്ഫോടനം (വീഡിയോ )

വീണ്ടും അഫ്‌ഘാൻ കൈവിട്ട് പോകുകയാണോ.ആഭ്യന്തര ക്രിക്കറ്റിന് ഇടയിൽ അഫ്‌ഘാനിസ്ഥാനിൽ സ്ഫോടനം . ഷ്പഗീസ ക്രിക്കറ്റ്‌ ലീഗ് മത്സരത്തിന് ഇടയാണ് സ്ഫോടനം അരങ്ങേറിയത്. സ്ഫോടനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ ആരാണെന്നും റിപ്പോർട്ടുകളില്ല. സ്ഫോടനത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.

ആഭ്യന്തര ക്രിക്കറ്റിന് ഇടയിൽ അഫ്‌ഘാനിസ്ഥാനിൽ സ്ഫോടനം (വീഡിയോ )

വീണ്ടും അഫ്‌ഘാൻ കൈവിട്ട് പോകുകയാണോ.ആഭ്യന്തര ക്രിക്കറ്റിന് ഇടയിൽ അഫ്‌ഘാനിസ്ഥാനിൽ സ്ഫോടനം . ഷ്പഗീസ ക്രിക്കറ്റ്‌ ലീഗ് മത്സരത്തിന് ഇടയാണ് സ്ഫോടനം അരങ്ങേറിയത്. സ്ഫോടനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ ആരാണെന്നും റിപ്പോർട്ടുകളില്ല. സ്ഫോടനത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.


Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here